V T Balram | എകെജി സ്മാരകം പണിയാൻ പത്തുകോടി മാറ്റിവയ്ക്കുന്നതിനെരെ വിടിബൽറാം

2019-01-15 9

എകെജി സ്മാരകം പണിയാൻ പത്തുകോടി മാറ്റിവയ്ക്കുന്നതിനെരെ വിടിബൽറാം എംഎൽഎ. കേരളം കണ്ട ഏറ്റവും വലിയ പ്രകൃതിദുരന്തം നടന്നപ്പോൾ തന്നെ ഇത് വേണമായിരുന്നോ എന്ന് എംഎൽഎ ചോദിക്കുന്നു. പത്തുകോടി രൂപ ഉണ്ടെങ്കിൽ 250 പേർക്ക് വീട് വച്ചു കൊടുക്കാമെന്നും എംഎൽഎ പറയുന്നു. ഇരുപതിനായിരം പേർക്കാണ് ഇപ്പോൾ തലചായ്ക്കാൻ ഇടമില്ലാത്ത എന്നും ബൽറാം ചൂണ്ടിക്കാട്ടുന്നു